ചേർപ്പ്: ചൊവ്വൂർ ആലപ്പാട്ട് പരേതനായ പൊറിഞ്ചുവിന്റെ മകൻ ജോസ് (67) നിര്യാതനായി. മാതാവ്: അമ്മിണി പൊറിഞ്ചു. ഭാര്യ: ലീന ജോസ്. മക്കൾ: ജാക്സൺ, ജസ്റ്റിൻ. മരുമകൾ: ഗ്ലയാന. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് ചൊവ്വൂർ സെന്റ് ഫ്രാൻസിസ് സേവ്യേഴ്സ് പള്ളി സെമിത്തേരിയിൽ.