തളിക്കുളം: ഹെൽത്ത് സെന്ററിന് പടിഞ്ഞാറ് കുണ്ടോളി വിശ്വംഭരൻ (74) നിര്യാതനായി. ഭാര്യ: പ്രേമ. മക്കൾ: നയന, നൈഷ, നാജ്ന. മരുമക്കൾ: സുധീർ, കൃഷ്ണദാസ് (കണ്ണൻ), സനൽ.