പട്ടിക്കാട്: എടാട്ടുക്കാരന്‍ പരേതനായ അന്തോണിയുടെ ഭാര്യ ത്രേസ്യാമ്മ (69) നിര്യാതയായി. മക്കള്‍: ബിജു, ഷിജു, ഷിജി. മരുമക്കള്‍: രാജി, ബിന്‍സി, ജിന്റോ.