മേത്തല: എൽതുരുത്ത് ചള്ളിയിൽ കുട്ടന്റെ മകൻ കാർത്തികേയൻ (79) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: സഗ്ധചന്ദ്രൻ, കവിത. മരുമക്കൾ: നീനു, വിനോജ്.