ചാവക്കാട്: പേരകം പടാപറമ്പിൽ സുബ്രഹ്മണ്യൻ (68) നിര്യാതനായി. ഭാര്യ: ലളിത. മക്കൾ: അജിത, പ്രമീള. മരുമക്കൾ: പ്രമോദ്, പരേതനായ കൃഷ്ണദാസ്.