എരുമപ്പെട്ടി: പാത്രമംഗലം വിളക്കത്തല വീട്ടിൽ നാരായണൻ നായർ (94) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: വിശ്വനാഥൻ, മണികണ്ഠൻ, വിജയ. മരുമക്കൾ: സതി, ശ്രീജിത. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് പുതുശ്ശേരി പുണ്യതീരം ശ്മശാനത്തിൽ.