തളിക്കുളം: എസ്.എൻ.കെ.എൽ.പി സ്കൂളിന് തെക്ക് അകത്തേപീടികയിൽ മുഹമ്മദിന്റെ മകൻ മുഹമ്മദ് ഷൈൻ (47) നിര്യാതനായി. മാതാവ്: റുഖിയ. ഭാര്യ: അഷിത. മക്കൾ: ഫറാസ്, റിഹ ഫാത്തിമ. സഹോദരി: ഷൈനി.