തിരുവത്ര: ആനത്തലമുക്കിൽ താമസിക്കുന്ന ആലി ഹമീദ് (70) നിര്യാതനായി. ഭാര്യ: കയ്യ. മക്കൾ: റഷീദ്, ബുഷ്റ. മരുമക്കൾ: സബിത, പരേതനായ ഷാഹു. ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന് തിരുവത്ര പടിഞ്ഞാറെ പള്ളി ഖബർസ്ഥാനിൽ.