മേത്തല: വയലമ്പം ശ്രീനാരായണ സമാജം കുഴിക്കാട്ട് വീട്ടിൽ അജിതൻ (56) നിര്യാതനായി. ഭാര്യ: വിജയലക്ഷ്മി. മക്കൾ: അഞ്ജലി, അമൃത. മരുമക്കൾ: ശ്രീകുമാർ, റഹീൽ.