അടൂർ: പഴകുളം തെങ്ങുംതാര തോമസ് വിലാസത്തിൽ തോമസ് (റിട്ട. പോസ്റ്റ്മാൻ, പഴകുളം -91) നിര്യാതനായി. ഭാര്യ: മറിയക്കുട്ടി. മക്കൾ: ലൂസി, ആലീസ്, ജോസ് (പഴകുളം സോഷ്യൽ സർവിസ് സൊസൈറ്റി), പരേതരായ ബെന്നി, മിസി. മരുമക്കൾ: ബേബി, ജയിംസ്, ലില്ലി, ജോസ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് കരുവാറ്റ ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.