മല്ലപ്പള്ളി: മല്ലപ്പള്ളി ഈസ്റ്റ് ചെറിയ വടക്കേടത്ത് ചമ്പടപ്പുന്നയിൽ സി.എം. ജോർജിന്റെയും സൂസമ്മയുടെയും മകൻ ജിബിൻ ജോർജ് (40) നിര്യാതനായി. സംസ്കാരം പിന്നീട്.