ചാവക്കാട്: കടപ്പുറം അഞ്ചങ്ങാടി സെന്ററിനു സമീപം പരേതനായ പാണ്ടികശാല പറമ്പിൽ റംളാൻ കുഞ്ഞിമോന്റെ മകൾ നബീസ (55) നിര്യാതയായി. മാതാവ്: ചേക്കുമ്മ. സഹോദരങ്ങൾ: മുഹിയുദ്ദീൻ, അഹമ്മദ് മുഈനുദ്ദീൻ (എഴുത്തുകാരൻ), ആമിന, പരേതയായ ഹലീമ, മറിയത്തു, ഫാത്തിമ, ഖദീജ, റുഖിയ. ഖബറടക്കം വെള്ളിയാഴ്ച 9.30ന് അഞ്ചങ്ങാടി ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ.