കുട്ടനെല്ലൂർ: വെള്ളോട്ടുപറമ്പിൽ വീട്ടിൽ സുന്ദരന്റെ ഭാര്യ ഗിരിജ (56) നിര്യാതയായി. മക്കൾ: വിഷ്ണു, വിനു. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന് പാറമേക്കാവ് ശാന്തിഘട്ടിൽ.