പെരുമ്പിലാവ്: പൊതുപ്രവർത്തകനും യൂത്ത് കോൺഗ്രസ് നേതാവുമായ പാതാക്കര വലിയാലുക്കൽ മുരളീധരന്റെ മകൻ രതീഷ് (40) നിര്യാതനായി. മൂന്നുമാസം മുമ്പാണ് വിവാഹിതനായത്. മാതാവ്: രമണി. ഭാര്യ: ശ്രീജി. സഹോദരങ്ങൾ: രാജേഷ്, രജീഷ്.