ചാവക്കാട്: കുരഞ്ഞിയൂർ സലഫി മസ്ജിദിന് സമീപം വെമ്മാടത്തേയിൽ കുഞ്ഞിമോൻ ഹാജി (96) നിര്യാതനായി. ഭാര്യ: ബീക്കുട്ടി. മക്കൾ: സൈനബ, ഫാത്തിമ, റുഖിയ, അഷ്റഫ് (പൊന്നേത്ത് ഗിഫ്റ്റ് വേൾഡ്), തുഫൈൽ, ഫായിസ്. മരുമക്കൾ: ഉസ്മാൻ ഹാജി (കേരള ഗിഫ്റ്റ് ഹൗസ്), അബ്ദുൽ ഖാദർ (യു.കെ സ്റ്റോർ), മുനീറ, റിംഷിത, തസ്നി, പരേതനായ സുലൈമാൻ.