ഇരിങ്ങാലക്കുട: ആലേങ്ങാടന്‍ എ.കെ.പി ഗ്രൂപ് സ്ഥാപകനായ ആലേങ്ങാടന്‍ പൗലോസിന്റെ മകന് കുഞ്ഞുവറീത് (ജോര്‍ജ് -93) നിര്യാതനായി. ഭാര്യ: പരേതയായ മേരി (പടിക്കൽ കുടുംബാംഗം). മക്കള്‍: വത്സ സണ്ണി, ഡോ. പൗലോസ് ജോര്‍ജ്, മോളി വിന്‍സെന്റ്, സാജു ജോര്‍ജ്, കൊച്ചുത്രേസ്യ ജോസ്, എ.കെ. വര്‍ഗീസ്, മാജി ജോര്‍ജ്, ഡോ. മേരി ജഗന്, ഫോന്‍സ ഡേവീസ്, ജോണ്‍ ജോര്‍ജ്, ഫോജി ജോര്‍ജ്. മരുമക്കള്‍: ഡോ. സണ്ണി തെക്കേത്തല, റീന പാനികുളം, ഡോ. ജോണ്‍ വിന്‍സെന്റ് കൊമ്പന്, ജെഹന നെല്ലിശ്ശേരി, ജോസ് വലിയവീട്ടില്‍, ജാസ്മിന്, ഡോ. ജോര്‍ജ് ആറമ്പന്കുടിയില്, ഡോ. ജഗന് ചിറയത്ത് കാരമ്പന്, ഡോ. ഡേവീസ് മൂഞ്ഞേലി, മിനു പുത്തോക്കാരന്‍, സിമി തരകന്. സംസ്കാരം വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് നാലിന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ സെമിത്തേരിയില്‍.