ചാവക്കാട്: എടക്കഴിയൂർ ഹൈസ്കൂളിന് പടിഞ്ഞാറ് കറുത്താറൻ മുഹമ്മദ് (85) നിര്യാതനായി. ഭാര്യ: പരേതയായ ആയിശു. മക്കൾ: നബീസു, ഹമീദ്, മുഹമ്മദലി, ഷറഫു, സുഹറ, സൈഫുന്നിസ, ഷാജഹാൻ. മരുമക്കൾ: ഷാഹുൽ ഹമീദ്, ഷാജിത, നദീറ, അഷറഫ്, സഫ്ന, ഷാഫിറ, കൽഫാൻ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് എടക്കഴിയൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.