ഗുരുവായൂർ: കണ്ടാണശ്ശേരി പഞ്ചായത്ത് പ്രസിഡൻറ് മിനി ജയന്റെ മാതാവ് മറ്റം ആളൂർ മാളുകുട്ടി (85) നിര്യാതയായി. ഭർത്താവ്: കണ്ടംപുള്ളി പരേതനായ കൃഷ്ണൻകുട്ടി. മറ്റു മക്കൾ: ചന്ദ്രൻ, പത്മിനി, ശശി, ബാബു. മരുമക്കൾ: ഗീത, സിദ്ധാർത്ഥൻ, സ്മിത, രാജി, പരേതനായ ജയൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.