മായന്നൂർ: കൊച്ചിൻ ദേവസ്വം ജീവനക്കാരൻ (കൊണ്ടാഴി തൃത്തംതളി ക്ഷേത്രം) ചിറങ്കര അത്തിക്കൽ ഉണ്ണികൃഷ്ണൻ (പൊന്നപ്പൻ -49 ) നിര്യാതനായി. ഭാര്യ: അംബിക. മക്കൾ: ഐശ്വര്യ, അഖില. സംസ്കാരം വെള്ളിയാഴ്ച.