ഗുരുവായൂർ: കോട്ടപ്പടി മേലിട്ട് പരേതനായ വർഗീസിന്റെ ഭാര്യ കൊച്ചന്നം (82) നിര്യാതയായി. മക്കൾ: ലോറൻസ്, ലീന, ജോഷി, ബാബു, അൽഫോൺസ. മരുമക്കൾ: ഷേർളി, ജോസ്, ലിംസി, ജെസ്സി, ബൈജു. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് കോട്ടപ്പടി സെന്റ് ലാസേഴ്സ് പള്ളി സെമിത്തേരിയിൽ.