പൊറത്തൂര്‍: റിട്ട. കെ.എസ്.ആര്.ടി.സി ഉദ്യോഗസ്ഥന് മൊയലന് പൊറിഞ്ചു പോള്‍ (83) നിര്യാതനായി. ഭാര്യ: സിസിലി പോള്‍ (റിട്ട. ഹെഡ്മിസ്ട്രസ്, ഗവ. എല്‍.പി സ്കൂള്‍, അയ്യന്തോള്‍). മക്കള്‍: ബിജുപോള്‍, ലാജുപോള് (ദുബൈ), രെന്‍ജു പോള്‍ മൊയലന് (ബിസിനസ്, ദുബൈ). മരുമക്കള്‍: ജെസ്സി ബിജു (പ്രിന്‍സിപ്പൽ, വേലൂപ്പാടം എച്ച്.എസ്.എസ്), മഞ്ജു ലാജു (അഡ്വക്കേറ്റ്, ദുബൈ), മേജി രെന്‍ജു (അഡ്മിനിസ്ട്രേറ്റിവ് ഓഫിസര്‍, ദുബൈ). സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് നാലിന് വരന്തരപ്പിള്ളി പള്ളിക്കുന്ന് അസംപ്ഷന്‍ ദേവാലയ സെമിത്തേരിയിൽ.