എളനാട്: മണ്ടംപറമ്പ് മുല്ലക്കല്‍ പരേതനായ രാമന്‍കുട്ടിയുടെ ഭാര്യ വാസന്തി (64) നിര്യാതയായി. മക്കള്‍: പ്രശാന്ത് (തെണ്ടന്‍കാവ് അമ്പലം പൂജാരി), പുഷ്പ, പ്രകാശന്, പ്രമോദ്. മരുമക്കള്‍: പ്രേമ, സുരേന്ദ്രന്, നീതു, സജന.