ആര്യനാട്: കുറ്റിച്ചൽ പുള്ളോട്ട്കോണം മണലുവിള കെ.എസ് ഭവനിൽ കെ. കുഞ്ഞൻനാടാർ (80) നിര്യാതനായി. ഭാര്യ: സരസമ്മ. മക്കൾ: വിജയകുമാർ, ചന്ദ്രിക (സൗദി), അമ്പിളി, സനൽകുമാർ, മുരളീധരൻ, രാജ്കുമാർ (മാലി). പ്രാർഥന ഞായറാഴ്ച ഉച്ചക്ക് 12ന്.