കിളിമാനൂർ: കുന്നുമ്മൽ ആനന്ദ് ഭവനിൽ (പഴവിള) നളിനി (75) നിര്യാതയായി. ഭർത്താവ്: ധർമദാസൻ (റിട്ട. കെ.എസ്.ആർ.ടി.സി). മക്കൾ: രാജേഷ് (സി.പി.എം ബ്രാഞ്ച് സെക്രട്ടറി, ഭൂതക്കുഴി), ഷേർലി. മരുമക്കൾ: ആർ. അശോക് കുമാർ (റെയിൽവേ ടി.ടി.ഇ), എസ്.എസ്. അജിത.