ആറ്റിങ്ങൽ: അവനവൻചേരി അമ്പലമുക്ക് പാളയത്തുവിള താളം വീട്ടിൽ അരവിന്ദാക്ഷൻ നായരുടെയും (വിമുക്ത ഭടൻ) പത്മിനിയമ്മയുടെയും മകൻ ശംഭു എ.പി (31) നിര്യാതനായി. സഹോദരങ്ങൾ: അജിത്, ആശ. സഞ്ചയനം തിങ്കളാഴ്ച രാവിലെ എട്ടിന്.