മൊട്ടമൂട്: സ്വാതിനഗർ കണ്ണൻകോട് വീട്ടിൽ ബി. ലളിതകുമാരി (77) നിര്യാതയായി. ഭർത്താവ്: പരേതനായ ദാമോദരൻ നായർ. മക്കൾ: ശകുന്തള ദേവി, രാജേശ്വരി, ജിത, ഉജ്ജ്വല, പ്രസന്നകുമാരി. മരുമക്കൾ: രാധാകൃഷ്ണൻ നായർ, രാമചന്ദ്രൻ നായർ, പരേതരായ വി.എസ്. രവീന്ദ്രൻ നായർ, വി. രവീന്ദ്രൻ നായർ, ശ്രീകുമാർ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.