പള്ളിക്കൽ: മടവൂർ കൊച്ചാലുംമൂട് ചരുവിള പുത്തൻവീട്ടിൽ കെ. പൊന്നമ്മ (89) നിര്യാതയായി. ഭർത്താവ്: പരേതനായ പി. രാമൻകുട്ടി ആശാരി. മക്കൾ: വിലാസിനി, സോമരാജൻ (റിട്ട. അധ്യാപകൻ, സി.എൻ.പി.എസ് ഗവ. എൽ.പി.എസ്, തുമ്പോട്), പരേതരായ ലീല, പുഷ്പമണി. മരുമക്കൾ: കെ. സുരേന്ദ്രൻ ആശാരി, പരേതരായ കെ. ശിവരാജൻ, വി. തുളസീധരൻ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.