മരുതുംമൂട്: തണ്ണീർശാല ഗീതു ഭവനിൽ പങ്കജാക്ഷിയമ്മ (92) നിര്യാതയായി. മക്കൾ: പത്മിനി, സോമൻ നായർ, മോഹനൻ നായർ, രാജൻ, ഗിരിജ. മരുമക്കൾ: പരേതനായ സദാശിവൻ നായർ, രാധ, ശ്രീലേഖ, വീരഭദ്രൻ. സഞ്ചയനം ചൊവ്വാഴ്ച 8.30ന്.