തിരുവല്ലം: നെല്ലിയോട് മേലെ വീട്ടിൽ കെ. ശ്യാമള (ഗവ. പ്രസ് റിട്ട. ജീവനക്കാരി -65) നിര്യാതയായി. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.