കഴക്കൂട്ടം: ഗാന്ധിനഗർ ഓവർ ബ്രിഡ്ജിനു സമീപം മോചക വീട്ടിൽ മനോജ് മോഹനൻ നായർ (40 -ബക്കാർഡി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിൽ മാനേജർ എറണാകുളം) നിര്യാതനായി. ഭാര്യ: ലക്ഷ്മി. പിതാവ്: മോഹനൻ നായർ. മാതാവ്: ചന്ദ്രിക ദേവി. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.