വര്‍ക്കല: കണ്ണംബ ശ്രീഭവനില്‍ എം. ശശിധരന്‍നായരുടെയും ബേബി ഗിരിജയുടെയും മകന് ശ്രീജിത്ത് (36) നിര്യാതനായി. സഹോദരന്: സുജിത്ത്. സഞ്ചയനം തിങ്കളാഴ്ച രാവിലെ എട്ടിന്.