തിരുവനന്തപുരം: മണക്കാട് കമലേശ്വരം ആര്യൻകുഴി എൻ.ജി.ആർ.എ -2 എച്ച് ദേവികൃപയിൽ എ.എസ് അജയകുമാർ (60-റിട്ട. സീനിയർ എൻജിനീയർ, റെയിൽവേ) നിര്യാതനായി. ഭാര്യ: ബിന്ദു ബാലഗോപാൽ (റിട്ട. ഡെപ്യൂട്ടി സെക്രട്ടറി ഫിനാൻസ് സെക്രട്ടേറിയറ്റ്) മകൻ: ആദി പ്രണവ് അജയ്.