തിരുവനന്തപുരം: പോത്തൻകോട് ഷാജിറോണിൽ അയിഷാബീവി (76- റിട്ട.ഹെഡ്മിസ്ട്രസ്, നന്നാട്ടുകാവ്) നിര്യാതയായി. ഭർത്താവ്: പരേതനായ മുഹമ്മദ് ഇസ്മയിൽ. മക്കൾ: സിക്കിം, ഷാജി, ഷിബു നിസാർ. മരുമക്കൾ: അലീം, ബീന, ജസീന.