തിരുവനന്തപുരം: വള്ളക്കടവ് ബിലാൽ നഗർ ദാറുൽ അക്ബറിൽ എ. അബ്ദുൽ സത്താർ (70) നിര്യാതനായി. ബിലാൽ നഗർ റെസിഡൻസ് അസോസിയേഷൻ പ്രസിഡന്റാണ്. ചിത്രകാരനും മിലദ് റേഡിയോ ക്ലബ് സ്ഥാപകനുമാണ്. ഭാര്യ: പരേതയായ അമീന. മക്കൾ: സിദ്ദീഖുൽ അക്ബർ, ഉമറുൽ അക്ബർ, ഉസ്മാനുൽ അക്ബർ. മരുമക്കൾ: ഹസീന, സിമി, സഫീന.