ആലത്തൂർ: കാവശ്ശേരി മൂപ്പ് പറമ്പ് മേൽ വീട്ടിൽ പരേതനായ ചാമുക്കുട്ടിയുടെ ഭാര്യ മീനാക്ഷി അമ്മ (85) നിര്യാതയായി. മക്കൾ: ബാലകൃഷ്ണൻ (റിട്ട. ബി.എസ്.എൻ.എൽ), വേണുഗോപാലൻ, സുന്ദരി. മരുമക്കൾ: വത്സല, പത്മിനി, പരേതനായ കൊച്ചുമോൻ.