എഴുമറ്റൂർ: ആനന്ദഭവനിൽ ആനന്ദക്കുട്ടപ്പണിക്കർ (75) നിര്യാതനായി. ഭാര്യ: ചാലാപ്പള്ളി കുന്നം മഴുവഞ്ചേരിൽ എം.ജി. തങ്കമണി. മക്കൾ: ബിജു, വിശാൽ. മരുമക്കൾ: അനുജ, രോഹിണി.