അടൂർ: പറക്കോട് മേലേതിൽ വീട്ടിൽ വൈ. ജോൺസൻ (64) നിര്യാതനായി. ഭാര്യ: അച്ചാമ്മ കുര്യൻ. മക്കൾ: ജിത്തു, ജിബിൻ (ഇരുവരും ദുബൈ). മരുമക്കൾ: സേവ്യർ മാത്യു, ജിൻസി സാം. സംസ്കാരം പിന്നീട്.