വെള്ളറട: പുലിയൂര്ശ്ശാല വേങ്കോട് അശോക വിലാസത്തില്‍ ശേഖരന് നായര്‍ (75) നിര്യാതനായി. ഭാര്യ: വത്സലകുമാരി. മക്കള്‍: പ്രദീപ്കുമാര്‍, രാധാകൃഷ്ണന്, പ്രസന്നകുമാരി. മരുമക്കള്‍: അജിത്ത്കുമാര്‍, ലക്ഷ്മി ആര്. തമ്പി. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.