കിളിമാനൂർ: കുന്നുമ്മൽ ചേക്കോട്ട് വീട്ടിൽ കമലാസനൻ (80)നിര്യാതനായി. ഭാര്യ: സുധിന. മക്കൾ: സിമി (വാട്ടർ അതോറിറ്റി കല്ലറ), മിനി (സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് നെടുമങ്ങാട്). മരുമക്കൾ: വിനു, ബിനീഷ്.