കല്ലറ: മിതൃമ്മല നെല്ലിമൂട്ടില്‍ കോണത്തുവീട്ടില്‍ പരേതനായ ഗോപിയുടെ ഭാര്യ ഗോമതി (63) നിര്യാതയായി. മകള്‍: ബിന്ദു. മരുമകന്: ദിലീപ്. സഞ്ചയനം തിങ്കളാഴ്ച ഒമ്പതിന്.