വെള്ളറട: പുരുതാല പത്മാലയത്തില്‍ വസന്തകുമാരിയമ്മ (74) നിര്യാതയായി. ഭർത്താവ്: കുന്നത്തുകാല്‍ സര്‍വിസ് സഹകരണ ബാങ്ക് പ്രസിഡന്റും വെള്ളറട വി.പി.എം.എച്ച്.എസ് റിട്ട. ഹെഡ്മാസ്റ്ററുമായ കെ.പി. സുകുമാരന്‍ നായർ. മക്കള്‍: പത്മകുമാര്‍ (ട്രെന്‍സര്‍ ടെക്നോപാര്‍ക്ക്), അജിത്കുമാര്‍, അജയകുമാര്‍ (ജന്മഭൂമി). മരുമക്കള്‍: മഞ്ജുഷ (ജനാര്‍ദനപുരം എച്ച്.എസ്.എസ്), രമിത. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.