പാപ്പനംകോട്: സ്വാതി ലെയിൻ ഐ.ആർ.എ 124 (ടി.സി 56/3552) സുനിൽ വിഹാറിൽ വി.ആർ. ശിവൻകുട്ടി (82) നിര്യാതനായി. ഭാര്യ: പരേതയായ ശാന്തകുമാരി. മക്കൾ: സുനിൽ കുമാർ, അനിൽ കുമാർ, സംഗീത. മരുമക്കൾ: ദീപ, തുഷാര, പ്രതാപ്. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.