പാങ്ങോട്: ഭരതന്നൂര്‍ ഹരി ഭവനില്‍ ജി. ശശിധരന് പിള്ള (77-റിട്ട. കെ.എസ്.ആര്.ടി.സി) നിര്യാതനായി. ഭാര്യ: വിജയകുമാരി. മക്കള്‍: ഹരിലാല്‍(മൃഗസംരക്ഷണ വകുപ്പ്), ഹേമ, ഹിത. മരുമക്കള്‍: അനില്‍കുമാര്‍ (നികുതി വകുപ്പ്), സന്തോഷ് (കെ.എസ്.ആര്.ടി.സി), ആതിര വിക്രമന്