വെഞ്ഞാറമൂട്: വൈദ്യന്‍കാവ് ഓണംപള്ളി വീട്ടില്‍ ഗംഗാധരപിള്ള (94) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കള്‍: വിജയമ്മ, സരള, ചന്ദ്രിക, കൃഷ്ണന്‍കുട്ടി, അജിത്. മരുമക്കള്‍: ശശിധരക്കുറുപ്പ്, കലാകുമാര്‍, വേണു, ബിന്ദു, പ്രസന്നന്. സഞ്ചയനം ബുധനാഴ്ച 8.30ന്.