കല്ലമ്പലം: നാവായിക്കുളം അശ്വതി ഭവനിൽ ബാലകൃഷ്ണൻ നായർ (62) നിര്യാതനായി. ഭാര്യ: അമ്പിളി. മക്കൾ: അശ്വതി കൃഷ്ണൻ, നിതിൻ കൃഷ്ണൻ. മരുമക്കൾ: വിപിൻ എം. നായർ, അശ്വതി എം.ജെ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.