പൂന്തുറ: പള്ളിവിളാകം പുരയിടം ഫിഡസ് സെന്ററിന് സമീപം ബിയാട്രിസ് (63) നിര്യാതയായി. ഭർത്താവ്: പത്രോസ്. മക്കൾ: മേരി സജിത, പോൾ സജിൻ. മരുമക്കൾ: അഗസ്റ്റിൻ, ലൗലി. സംസ്കാരം ശനിയാഴ്ച രാവിലെ 10ന്. പ്രാർഥന ഓഗസ്റ്റ് ഒമ്പതിന് വൈകീട്ട് നാലിന് പൂന്തുറ സെന്റ് തോമസ് ദേവാലയത്തിൽ.