നെയ്യാറ്റിൻകര: വ്ലാങ്ങാമുറി പനങ്ങാട്ടുകരി വാറുവിളാകത്ത് വീട്ടിൽ പരേതനായ ജി. രവീന്ദ്രന്റെ ഭാര്യ ശകുന്തള (74) നിര്യാതയായി. മക്കൾ: അമ്പിളി, റീന, ബൈജു. മരുമക്കൾ: ഷീജ, രവീന്ദ്രൻ, അതുല്യ. സഞ്ചയനം ആഗസ്റ്റ് എട്ടിന് രാവിലെ 9.30ന്.