പഴുവിൽ: പരേതനായ അമ്പലത്ത് വീട്ടിൽ പരീക്കുട്ടിയുടെ ഭാര്യ ജമീല (73) നിര്യാതയായി. മക്കൾ: ഖലീൽ (എം.ഇ.എസ് സ്കൂൾ ഖത്തർ), ഡോ. സാദത്ത്, നജീബ്. മരുമക്കൾ: ഷാഹിദ ഖലീൽ, റഷ്ന സാദത്ത്, സുബിത നജീബ്.