ഗുരുവായൂർ: തെക്കെപ്പാട് പുത്തൻവീട്ടിൽ വേണുഗോപാലൻ (83) നിര്യാതനായി. ഭാര്യ: പരേതയായ മീന. മക്കൾ: കൃഷ്ണപ്രസാദ്, സിന്ധു. മരുമക്കൾ: പ്രദീപ്, നിമ്മി.