ഒല്ലൂര്‍: പുത്തൂര്‍ പുളിങ്കുഴി പരേതനായ വേലായുധന്റെ മകന് സുധാകരന് (72) നിര്യാതനായി. ഭാര്യ: വിലാസിനി (പുത്തൂര്‍ ഗവ. സ്കൂള്‍ റിട്ട. അധ്യപിക). മക്കള്‍: നിത്യാനന്ദന്, സുജീന്ദ്രന്. മരുമകള്‍: ഷെല്ല. സംസ്കാരം ശനിയാഴ്ച ഒമ്പതിന് വടുക്കര ശ്മശാനത്തില്‍.